• Social Media Links
  • Site Map
  • Accessibility Links
  • മലയാളം
Close

കൊല്ലം ജില്ലയെക്കുറിച്ച്

കേരളത്തിലെ ഒരു തെക്കന്‍ ജില്ലയാണ് കൊല്ലം. തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്നും  70 കിലോമീറ്റര്‍ വടക്കുമാറി  ജില്ലാ ആസ്ഥാനമായ കൊല്ലം നഗരം സ്ഥിതിചെയ്യുന്നു.  പടിഞ്ഞാറു ഭാഗത്ത് അറബിക്കടലും, കിഴക്ക് തമിഴ്നാടും, വടക്ക് ആലപ്പുഴ-പത്തനംതിട്ട ജില്ലകളും  തെക്ക് തിരുവനന്തപുരം ജില്ലയും  കൊല്ലവുമായി അതിരുകള്‍ പങ്കിടുന്നു. സുഗമമായ    ഭരണനിര്‍വ്വഹണത്തിനായി ജില്ലയെ കൊല്ലം, പുനലൂര്‍ എന്നിങ്ങനെ രണ്ട് റെവന്യൂഡിവിഷനുകളായി തരംതിരിച്ചിരിക്കുന്നു.  ഓരോ റെവന്യു ഡിവിഷനിലും മൂന്നു താലൂക്കുകള്‍ വീതം ആകെ ആറു താലൂക്കുകള്‍ ജില്ലയിലുണ്ട്. കേരളത്തിലെ മറ്റിടങ്ങളിലേതു പോലെ തന്നെ കൊല്ലത്തും  പൊതുവേ ഉഷ്ണ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഏപ്രില്‍ മെയ് മാസങ്ങളില്‍ അന്തരീക്ഷതാപം ഉച്ചസ്ഥായിയില്‍ എത്തുന്നു. കൂടുതല്‍ വായിക്കുക…

  • No post to display
DCKLM -Devidas N IAS
ജില്ലാ കളക്ടർ ശ്രീ. ദേവിദാസ്. എൻ ഐ.എ.എസ്‌

FIND SERVICES