ക്ലോസ് ചെയ്യുക

ജില്ലാ കളക്ടർ

ശ്രീമതി. ആനി ജൂല തോമസ് ഐ.എ.എസ്‌

ശ്രീമതി. ആനി ജൂല തോമസ് ഐ.എ.എസ്‌
ജില്ലാ കളക്ടർ, കൊല്ലം ജില്ല

ശ്രീമതി. ആനി ജൂല തോമസ് ഐ.എ.എസ്‌ കൊല്ലം ജില്ലാ കളക്ടറായി 25/05/2026 ന് ചുമതലയേറ്റു. 2018 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ് ജില്ലാ കലക്ടര്‍. വ്യവസായ വകുപ്പില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലായിരിക്കെയാണ് കൊല്ലത്തേക്കുള്ള നിയമനം. കയര്‍വികസന വകുപ്പ് ഡയറക്ടര്‍, ദേശീയ കയര്‍ഗവേഷണ പഠനകേന്ദ്രം ഡയറക്ടര്‍, കെ.ടി.ഡി.എഫ്.സി മാനേജിംഗ് ഡയറക്ടര്‍ എന്നീ ചുമതലകളും വഹിച്ചിരുന്നു.

സന്ദർശിക്കുക: ജില്ലാ കളക്ടര്‍ മാരുടെ പട്ടിക

ടെലിഫോണ്‍ & ഫാക്സ്

0474-2794900 (ഓഫീസ്)
0474-2792970 (ഫാക്സ്)
0474-2742666 (ഭവനം)

ഇ-മെയില്‍ : dcklm[dot]ker[at]nic[dot]in

സന്ദര്‍ശന സമയങ്ങള്‍

ഓഫീസ് : 11:00 AM to 12:30 PM