ക്ലോസ് ചെയ്യുക

വിനോദ സഞ്ചാര കേന്ദ്രങ്ങൾ

ഫില്‍ട്ടര്‍:

കൊല്ലം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ;

തെന്മല ഡാം

തെന്മല

ഇന്ത്യയിലെ ആദ്യ ആസൂത്രിത ടൂറിസംകേന്ദ്രമാണ് തെന്മല. കൊല്ലം ജില്ലയിലെ പശ്ചിമഘട്ടത്തിന്റെ താഴ്വരകളിലാണ് തെൻമല സ്ഥിതിചെയ്യുന്നത്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രമായ  തെന്മല; പ്രകൃതിസൗന്ദര്യത്തിനും സാഹസിക വിനോദങ്ങൾക്കും ഒരുപോലെ അവസരം നൽകുന്ന…

പാലരുവി വെള്ളച്ചാട്ടം

പാലരുവി വെള്ളച്ചാട്ടം

പാലരുവി വെള്ളച്ചാട്ടം 300 അടി ഉയരത്തിലാണ് പാറകളിൽ നിന്ന് ഒഴുകി വരുന്നത്. മനോഹരമായ ഒരു പിക്നിക് കേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണ്.  പാലരുവി വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ അസുഖങ്ങൾ ഭേദമാകുമെന്ന്…

ജടായു പാറ

ജടായൂ പാറ /സാഹസിക കേന്ദ്രം

സമുദ്രനിരപ്പില്‍ നിന്ന് 850 അടി ഉയരത്തില്‍  ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പം നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ജടായുപ്പാറ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട നയനാനന്ദകരവും  വിനോദപ്രദവുമായ  സഞ്ചാര കേന്ദ്രമാണ്. ബന്ധപ്പെടുക : ജടായൂ…