ക്ലോസ് ചെയ്യുക

പാലരുവി വെള്ളച്ചാട്ടം

ദിശ

പാലരുവി വെള്ളച്ചാട്ടം 300 അടി ഉയരത്തിലാണ് പാറകളിൽ നിന്ന് ഒഴുകി വരുന്നത്. മനോഹരമായ ഒരു പിക്നിക് കേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണ്.  പാലരുവി വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ അസുഖങ്ങൾ ഭേദമാകുമെന്ന് സമീപവാസികൾക്കിടയിൽ ഒരു വിശ്വാസമുണ്ട്. ഈ വിശ്വാസത്തിനു ശാസ്ത്രീയ അടിത്തറയുണ്ടെന്ന് ചില വിദഗ്ദ്ധർ കരുതുന്നു. ഉൾ‌വനങ്ങളിലെ ഔഷധസസ്യങ്ങളെ തഴുകി ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിനു ഔഷധഗുണമുണ്ടാകും എന്നാണ് അവരുടെ വാദം. ഈ ഉഷ്ണമേഖലാ പ്രദേശത്ത് തണുത്ത വെള്ളം പതിവാണ്. ഇത് സാധാരണയായി ജനങ്ങളെ ഇവിടേയ്ക്ക് ആകർഷിക്കുന്നു.

ചിത്രസഞ്ചയം

  • പാലരുവി ലുക്ക് ഔട്ട്‌
  • പാലരുവി വെള്ളച്ചാട്ടം
  • പാലരുവി വെള്ളച്ചാട്ടം
  • പാലരുവി പ്രവേശനം
  • പാലരുവി വെള്ളച്ചാട്ടം

എങ്ങിനെ എത്താം:

വായു മാര്‍ഗ്ഗം

അടുത്തുള്ള വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, കൊല്ലം ടൌണില്‍ നിന്നും ഏകദേശം 72 കി.മീ അകലെ

ട്രെയിന്‍ മാര്‍ഗ്ഗം

അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: കൊല്ലം റെയില്‍വേ സ്റ്റേഷന്‍, ഏകദേശം 75 കി.മീ അകലെ

റോഡ്‌ മാര്‍ഗ്ഗം

പുനലൂർ ബസ് സ്റ്റേഷൻ 35 കിമീ