• സമൂഹ്യമാധ്യമ ലിങ്കുകൾ
  • സൈറ്റ് മാപ്പ്
  • Accessibility Links
  • മലയാളം
ക്ലോസ് ചെയ്യുക

ടൂറിസം

കൊല്ലത്തെ ടൂറിസം ചാരുതയാര്‍ന്ന പ്രകൃതിദൃശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. നേച്ചർ ടൂറിസം, ഹെറിറ്റേജ് ടൂറിസം, കൾച്ചറൽ ടൂറിസം, പിൽഗ്രിം ടൂറിസം, അഡ്വഞ്ചർ ടൂറിസം തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ ജില്ലയിൽ വികസനത്തിന് ശക്തമായ അടിത്തറയാണ്.

കൊല്ലം ജില്ലയിലെ ടൂറിസം വിവരങ്ങള്‍ക്കായി ഒരു സബ്-മെനു തെരഞ്ഞെടുക്കുക…