ക്ലോസ് ചെയ്യുക

ജില്ലാ കളക്ടർ

ബി. അബ്ദുൽ നാസർ ഐ.എ.എസ്

ശ്രീ. ബി. അബ്ദുൽ നാസർ ഐ.എ.എസ്
ജില്ലാ കളക്ടർ, കൊല്ലം ജില്ല

ശ്രീ. ബി. അബ്ദുൾ നാസർ ഐ.എ.എസ് 01.07.2019 ന് കൊല്ലം ജില്ലാ കളക്ടറായി ചുമതലയേറ്റു. 2012 ബാച്ച് ഐ. എ. എസ്. ഉദ്യോഗസ്ഥനാണ്. ഹൗസിംഗ് കമ്മിഷണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

എന്‍ട്രന്‍സ് എക്സാമിനേഷൻ കമ്മിഷണര്‍, ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറി, എന്‍. സി. ആര്‍. എം. പി, നിര്‍മിതികേന്ദ്രം, സര്‍വെ -ലാന്‍ഡ് റെക്കോർഡ്‌സ് എന്നിവയുടെ ഡയറക്ടര്‍, കേരള ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ എം.ഡി. എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു.

തലശ്ശേരിയാണ് സ്വദേശം. അധ്യാപികയായ എം. കെ. റുക്‌സാനയാണ് ഭാര്യ. നെയീമ ബിൻത് , നുആമാനുല്‍ ഹഖ്, ഇനാമുല്‍ ഹഖ് എന്നിവരാണ് മക്കള്‍.

സന്ദർശിക്കുക: മുന്‍-ജില്ലാ-കളക്ടര്‍മാര്‍

ടെലിഫോണ്‍ & ഫാക്സ്

0474-2794900 (ഓഫീസ്)
0474-2792970 (ഫാക്സ്)
0474-2742666 (ഭവനം)

ഇ-മെയില്‍ : dcklm[dot]ker[at]nic[dot]in

സന്ദര്‍ശന സമയങ്ങള്‍-ഓഫീസ് : 11:00 AM to 12:30 PM