ക്ലോസ് ചെയ്യുക

ട്രഷറി

സംസ്ഥാന സ‍‍‍‍‍‍‍‍‍‍‍ര്‍ക്കാരിന്‍റെ ധനകാര്യ മാനേജ്മെ‍ന്‍റി‍‍‍ല്‍ ട്രഷറിവകുപ്പിന്‍റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. സ‍‍‍‍‍‍‍‍‍‍‍ര്‍ക്കാരിലേക്കുള്ള റവന്യു സ്വീകരിക്കുക, സ‍‍‍‍‍‍‍‍‍‍‍ര്‍ക്കാരിന്‍റെ വിവിധ വകുപ്പുകളിലെ ചെലവുക‍ള്‍ക്കുള്ള പണം നല്‍കുക, വരവും ചെലവും സംബന്ധിച്ച ശീ‍ര്‍ഷകം തിരിച്ചുള്ള വിശദമായ പ്രതിമാസ കണക്ക് അക്കൗണ്ട‍ന്‍റു്  ജനറലിന് ന‍ല്‍കുക എന്നിവയാണ് പൊതുവില്‍ ട്രഷറിവകുപ്പിന്‍റെ ചുമതലക‍‍‍ള്‍.ശമ്പളം, പെന്‍ഷ‍ന്‍ മുതലായവയ്ക്ക് പുറമേ, മുദ്രപ്പത്രങ്ങ‍ള്‍ വിതരണം ചെയ്യുക, വിവിധ വകുപ്പുകളുടെ സേവിംഗ്സ് അക്കൗണ്ടുക‍ള്‍, ഡെപ്പോസിറ്റ് ‍അക്കൗണ്ടുക‍ള്‍, സെക്യൂരിറ്റി ‍അക്കൗണ്ടുക‍ള്‍, മുതലായവ കൈകാര്യം ചെയ്യുക, പൊതുജനങ്ങളുടെ നിക്ഷേപങ്ങ‍ള്‍ സ്വീകരിക്കുന്നതുവഴി സ‍‍‍‍‍‍‍‍‍‍‍ര്‍ക്കാരിന്‍റെ ധനസ്ഥിതി മെച്ചപ്പെടുത്തുക, കോടതികളും, മറ്റുവകുപ്പുകളും സൂക്ഷിക്കാ‍ന്‍ നല്‍കുന്ന വസ്തുക്ക‍ള്‍, പരീക്ഷകളുടെ ചോദ്യപ്പേപ്പറുക‍‍ള്‍, തെരഞ്ഞെടുപ്പുമായി  ബന്ധപ്പെട്ട രേഖകള്‍ എന്നിവ സ്ടോങ്റൂമി‍ല്‍ സൂക്ഷിക്കുക തുടങ്ങിയ നിരവധി സുപ്രധാനമായ ചുമതലകളാണ് ട്രഷറിവകുപ്പു് നി‍ര്‍വഹിക്കുന്നത്.

വകുപ്പി‍‍‍‍‍‍‍‍ന്‍റെ ജില്ലയിലെ ഘടന

ജില്ലാ ട്രഷറിക‍ള്‍ = 2

സബ് ട്രഷറിക‍ള്‍ = 14

പെന്‍ഷ‍ന്‍ ട്രഷറി = 1

ആകെ = 17

കൊല്ലം ജില്ലാ ട്രഷറി; കൊട്ടാരക്കര റൂറ‍ല്‍ ജില്ലാ ട്രഷറി എന്നിങ്ങനെ രണ്ട് ജില്ലാ ട്രഷറിക‍ള്‍ക്കു കീഴിലായി 14 സബ് ട്രഷറികളും ഒരു    പെന്‍ഷ‍ന്‍  ട്രഷറിയും പ്രവ‍ര്‍ത്തിക്കുന്നു. കൂടാതെ, കൊല്ലം ജില്ലാ ട്രഷറിയുടെ ഭാഗമായി ജില്ലാ സ്റ്റാമ്പ് ഡിപ്പോയുമുണ്ട്.

ഓഫീസിന്‍റെയും സബ് ഓഫീസിന്‍റെയും വിവരങ്ങ‍ള്‍

ക്രമ നം. വിലാസം ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം ടെലിഫോ‍ണ്‍നം. ഇ-മെയില്‍
1 ജില്ലാ ട്രഷറി, കൊല്ലം സിവില്‍ സ്റ്റേഷന്‍, കൊല്ലം 4742793553 dtoklm301[at]gmail[dot]com
2 സബ് ട്രഷറി, കൊല്ലം താലൂക്ക് ഓഫീസ്കോംപൗണ്ട് 4742746072 kollamsubtreasury[at]gmail[dot]com
3 കരുനാഗപ്പള്ളിസബ് ട്രഷറി കരുനാഗപ്പള്ളി മിനി സിവില്‍ സ്റ്റേഷന്‍ 4762620365 Stkply303[at]gmail[dot]com
4 ചാത്തന്നൂര്‍, സബ് ട്രഷറി ചാത്തന്നൂര്‍ 4742593296 Stoctnr0304[at]gmail[dot]com
5 കുണ്ടറ, സബ് ട്രഷറി ഇളമ്പള്ളൂര്‍ 4742522727 Stkundara0305[at]gmail[dot]com
6 പരവൂ‍‍ര്‍‍‍, സബ് ട്രഷറി പരവൂ‍‍ര്‍ 4742513188 stoparavur[at]gmail[dot]com
7 ചവറ, സബ് ട്രഷറി ചവറ 4762684050 Subtreasurychavara[at]gmail[dot]com
8 പെന്‍ഷ‍ന്‍‍‍‍‍‍‍‍‍‍ സബ് ട്രഷറി, കൊല്ലം സിവില്‍ സ്റ്റേഷന്‍, കൊല്ലം 4742798625 stoppst[at]gmail[dot]com
9 ജില്ലാ ട്രഷറി,കൊട്ടാരക്കര പുലമ‍ണ്‍ 4742454832 dtoktra[at]gmail[dot]com
10 സബ് ട്രഷറി, കൊട്ടാരക്കര പുലമ‍ണ്‍ 4742454845 Subtreasuryofficerktr[at]gmail[dot]com
11 ശാസ്താംകോട്ട, സബ് ട്രഷറി ശാസ്താംകോട്ട 4762830349 stskta[at]gmail[dot]com
12 പുനലൂര്‍, സബ് ട്രഷറി പുനലൂര്‍ 4752222276 Stoplr404[at]gmail[dot]com
13 പത്തനാപുരം, സബ് ട്രഷറി പത്തനാപുരം 4752352637 subtreasuryptm[at]gmail[dot]com
14 കടയ്ക്കല്‍, സബ് ട്രഷറി കടയ്ക്കല്‍ 4742423063 kdltry[at]gmail[dot]com
15 അഞ്ചല്‍, സബ് ട്രഷറി അഞ്ചല്‍ 4752272750 tryacl[at]gmail[dot]com
16 ചടയമംഗലം, സബ് ട്രഷറി ചടയമംഗലം 4742478118 sto[dot]cdlm[at]gmail[dot]com
17 പൂയപ്പള്ളി, സബ് ട്രഷറി പൂയപ്പള്ളി 4742465637 stpplly[at]gmail[dot]com
ക്രമ നം തസ്തിക ഫോണ്‍ നം. മോബൈ‍ല്‍ ഇ-മെയില്‍ ഐഡി
1 ജില്ലാ ട്രഷറി ഓഫീസര്‍,കൊല്ലം 4742793553 9496000035 dtoklm301[at]gmail[dot]com
2 സബ് ട്രഷറി ഓഫീസര്‍,കൊല്ലം 4742746072 9496000037 kollamsubtreasury[at]gmail[dot]com
3 സബ് ട്രഷറി ഓഫീസര്‍,കരുനാഗപ്പള്ളി 4762620365 9496000038 Stkply303[at]gmail[dot]com
4 സബ് ട്രഷറി ഓഫീസര്‍,ചാത്തന്നൂര്‍ 4742593296 9496000039 Stoctnr0304[at]gmail[dot]com
5 സബ് ട്രഷറി ഓഫീസര്‍,കുണ്ടറ 4742522727 9496000040 Stkundara0305[at]gmail[dot]com
6 സബ് ട്രഷറി ഓഫീസര്‍,പരവൂ‍ര്‍ 4742513188 9496000041 stoparavur[at]gmail[dot]com
7 സബ് ട്രഷറി ഓഫീസര്‍, ചവറ 4762684050 9496000042 Subtreasurychavara[at]gmail[dot]com
8 പെന്‍ഷ‍ന്‍‍സബ് ട്രഷറി ഓഫീസ‍ര്‍,കൊല്ലം 4742798625 9496000043 stoppst[at]gmail[dot]com
9 ജില്ലാ ട്രഷറി ഓഫീസര്‍,കൊട്ടാരക്കര 4742454832 9496000045 dtoktra[at]gmail[dot]com
10 സബ് ട്രഷറി ഓഫീസര്‍, കൊട്ടാരക്കര 4742454845 9496000046 Subtreasuryofficerktr[at]gmail[dot]com
11 സബ് ട്രഷറി ഓഫീസര്‍,ശാസ്താംകോട്ട 4762830349 9496000047 stskta[at]gmail[dot]com
12 സബ് ട്രഷറി ഓഫീസര്‍,പുനലൂര്‍ 4752222276 9496000048 Stoplr404[at]gmail[dot]com
13 സബ് ട്രഷറി ഓഫീസര്‍,പത്തനാപുരം 4752352637 9496000049 subtreasuryptm[at]gmail[dot]com
14 സബ് ട്രഷറി ഓഫീസര്‍, കടയ്ക്കല്‍ 4742423063 9496000050 kdltry[at]gmail[dot]com
15 സബ് ട്രഷറി ഓഫീസര്‍,അഞ്ച‍ല്‍ 4752272750 9496000051 tryacl[at]gmail[dot]com
16 സബ് ട്രഷറി ഓഫീസര്‍, ചടയമംഗലം 4742478118 9496000052 Sto[dot]cdlm[at]gmail[dot]com
17 സബ് ട്രഷറി ഓഫീസര്‍,പൂയപ്പള്ളി 4742465637 9496000053 stpplly[at]gmail[dot]com

നല്‍കുന്ന സേവനങ്ങ‍ള്‍

  1. ‍സര്‍ക്കാരിലേക്കുള്ള റവന്യൂ സ്വീകരിക്കുക.
  2. ശമ്പളം, പെന്‍ഷ‍ന്‍ വിതരണം.
  3. മുദ്രപ്പത്രങ്ങ‍ള്‍/സ്റ്റാമ്പുക‍ള്‍ എന്നിവയുടെ വിതരണം.
  4. ട്രഷറി സേവിംഗ്സ് അക്കൗണ്ട്.
  5. ട്രഷറി സ്ഥിരനിക്ഷേപം.
  6. വിവിധ സ‍ര്‍ക്കാ‍ര്‍‍‍ വകുപ്പുകളുടെ സേവിംഗ്സ്/ഡെപ്പോസിറ്റ് അക്കൗണ്ടുക‍ള്‍.
  7. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വരവു ചെലവുകള്‍.
  8. വിലപിടിച്ച ഇനങ്ങളുടെ സൂക്ഷിപ്പ്.
  9. വിവിധ വകുപ്പുകളുടെ വരവു ചെലവ് സംബന്ധിച്ച കണക്കുക‍ള്‍ പൊരുത്തപെടുത്തുക
  10. ഇനംതിരിച്ചുള്ള പ്രതിമാസ വരവ് ചെലവു കണക്കുക‍ള്‍ അക്കൗണ്ട‍ന്‍റു് ജനറലിന് സമ‍ര്‍പ്പിക്കുക, മുതലായവ.

ഓണ്‍ലൈന്‍ സ‍ര്‍‍‍‍‍‍‍‍‍‍‍‍‍‍വീസിനായുള്ള വെബ്സൈറ്റുകള്‍.
www.treausry.Kerala.gov.in

അപേക്ഷ,ഫാറങ്ങ‍ള്‍,മറ്റുഫാറങ്ങള്‍ :

കേരളാ ട്രഷറി കോഡ്, കേരളാ ഫിനാന്‍ഷ്യ‍ല്‍ കോഡ്, കേരളാ അക്കൗണ്ട് കോഡ്, കേരളാ സ‍ര്‍വ്വീസ് റൂള്‍സ് എന്നിവയിലുള്ള വിവിധ ഫാറങ്ങ‍ള്‍

(ഇവ finance.kerala.gov.in എന്ന വെബ്സൈറ്റി‍ല്‍ ലഭ്യമാണ്)