ക്ലോസ് ചെയ്യുക

മണ്ഡലങ്ങള്‍

താലുക്ക് LAC നമ്പർ : പേര് വോട്ടെടുപ്പ് കേന്ദ്രങ്ങൾ
6 11 1944
പത്തനാപുരം 120 : പത്തനാപുരം 169
കൊട്ടാരക്കര 119 : കൊട്ടാരക്കര 186
122 : ചടയമംഗലം 187
കുന്നത്തൂര്‍ 118 : കുന്നത്തൂര്‍ 199
കരുനാഗപ്പള്ളി 116 : കരുനാഗപ്പള്ളി 181
117 : ചവറ 163
കൊല്ലം 123 : കുണ്ടറ 185
124 : കൊല്ലം 164
125 : ഇരവിപുരം 156
126 : ചാത്തന്നൂര്‍ 158
പുനലൂര്‍ 121 : പുനലൂര്‍ 196

നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവരം

 • 120 : പത്തനാപുരം

  കൊട്ടാരക്കര താലൂക്കിലെ മേലില, വെട്ടിൿവല പഞ്ചായത്തുകൾ പത്തനാപുരം താലൂക്കിലെ പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂര്‍, തലവൂര്‍, വിളക്കുടി പഞ്ചായത്തുകൾ

 • 119 : കൊട്ടാരക്കര

  കൊട്ടാരക്കര താലൂക്കിലെ എഴുകോണ്‍, കരീപ്ര, കൊട്ടാരക്കര, കുളക്കട, മൈലം, നെടുവത്തൂര്‍, ഉമ്മന്നൂര്‍, വെളിയം പഞ്ചായത്തുകൾ

 • 122 : ചടയമംഗലം

  പത്തനാപുരം താലൂക്കിലെ അലയമൺ പഞ്ചായത്തും കൊട്ടാരക്കര താലൂക്കിലെ ചടയമംഗലം, ചിതറ, ഇളമാട്, ഇട്ടിവ, കടയ്ക്കല്‍, നിലമേല്‍, വെളിനല്ലൂര്‍ പഞ്ചായത്തുകളും

 • 118 : കുന്നത്തൂര്‍

  കൊല്ലം താലൂക്കിലെ കിഴക്കേ കല്ലട, മണ്‍ട്രോ തുരുത്ത് പഞ്ചായത്തുകളും കുന്നത്തൂര്‍ താലൂക്കിലെ കുന്നത്തൂര്‍, മൈനാഗപ്പള്ളി, പോരുവഴി, ശാസ്താംകോട്ട, ശൂരനാട് നോര്‍ത്ത്, ശൂരനാട് സൌത്ത്, വെസ്റ്റ് കല്ലട പഞ്ചായത്തുകളും കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം പഞ്ചായത്തും

 • 116 : കരുനാഗപ്പള്ളി

  കരുനാഗപ്പള്ളി താലൂക്കിലെ ആലപ്പാട്, ക്ലാപ്പന, കുലശേഖരപുരം, ഓച്ചിറ, തഴവ, തൊടിയൂര്‍, കരുനാഗപ്പള്ളി പഞ്ചായത്തുകൾ

 • 117 : ചവറ

  കൊല്ലം താലൂക്കിലെ കൊല്ലം നഗരസഭ വാർഡ് നം.1-5, 49,50 കരുനാഗപ്പള്ളി താലൂക്കിലെ ചവറ, നീണ്ടകര, പന്മന, തെക്കുംഭാഗം, തേവലക്കര പഞ്ചായത്തുകളും

 • 123 : കുണ്ടറ

  കൊല്ലം താലൂക്കിലെ ഇളമ്പള്ളൂര്‍, കൊററങ്കര, കുണ്ടറ, നെടുമ്പന, പേരയം, പെരിനാട്, തൃക്കോവില്‍വട്ടം പഞ്ചായത്തുകൾ

 • 124 : കൊല്ലം

  കൊല്ലം താലൂക്കിലെ പനയം, തൃക്കടവൂര്‍, തൃക്കരുവ പഞ്ചായത്തുകളും കൊല്ലം നഗരസഭ വാർഡ് നം6-13, 16-19, 42-48

 • 125 : ഇരവിപുരം

  കൊല്ലം നഗരസഭ വാർഡ് നം.14,15,20-41 കൊല്ലം താലൂക്കിലെ മയ്യനാട് പഞ്ചായത്തും

 • 126 : ചാത്തന്നൂര്‍

  പരവൂർ നഗരസഭയും കൊല്ലം താലൂക്കിലെ ആദിച്ചനല്ലൂര്‍, ചാത്തന്നൂര്‍, കല്ലുവാതുക്കല്‍, പൂതക്കുളം പഞ്ചായത്തുകളും കൊട്ടാരക്കര താലൂക്കിലെ പൂയപ്പള്ളി പഞ്ചായത്തും

 • 121 : പുനലൂര്‍

  പുനലൂര്‍ നഗരസഭയും പത്തനാപുരം താലൂക്കിലെ അഞ്ചല്‍, ആര്യങ്കാവ്, ഇടമുളയ്ക്കല്‍, ഏരൂര്‍, കരവാളൂര്‍, കുളത്തൂപ്പുഴ, തെന്‍മല പഞ്ചായത്തുകൾ