ക്ലോസ് ചെയ്യുക

പൊതുജന സമ്പര്‍ക്കം

1. വകുപ്പ്തല വിവരങ്ങള്‍

മുഖ്യമന്ത്രിക്കാണ് വകുപ്പിന്റെ ചുമതല. ശ്രീ. പി. വേണുഗോപാല്‍ സെക്രട്ടറി. ടി. വി. സുഭാഷ്ഡയറക്ടര്‍. സെക്രട്ടറിയറ്റ് സൗത്ത് ബ്‌ളോക്കിലാണ് ഡയറക്ടറേറ്റ്പ്രവര്ത്തിങക്കുന്നത്. മേഖലാടിസ്ഥാനത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളുംജില്ലാ ആസ്ഥാനങ്ങളില്‍ ജില്ലാ ഓഫീസുകളും പ്രവര്ത്തിുക്കുന്നു.
സംസ്ഥാനസര്ക്കാാരിനെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ദൃശ്യ-ശ്രവ്യ-അച്ചടിമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നതാണ് വകുപ്പിന്റെ സുപ്രധാന ചുമതല.വിവിധ പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ , സര്ക്കാുരിന്റെ നേട്ടങ്ങള്‍, നടപ്പിലാക്കുന്ന നയം തുടങ്ങിയവയെല്ലാം കൈമാറുന്ന വിവരങ്ങളില്ഉ്ള്പ്പെതടുന്നു.
വാര്ത്താ സമ്മേളനങ്ങളുടെ സംഘാടനം, വകുപ്പ്തലഅധ്യക്ഷന്മാരും മന്ത്രിമാരും ഉള്പ്പലടെയുള്ളവരുടെ അഭിമുഖങ്ങള്‍, വിവിധവികസന നേട്ടങ്ങളുടെ വിവരങ്ങള്‍, കലാ-സാംസ്‌കാരിക പ്രവര്ത്ത നങ്ങള്തുനടങ്ങിയവയുടെ ഏകോപനവും നിര്വുഹിച്ചു വരുന്നു.
സര്ക്കാാരിന്റെക്ഷേമപദ്ധതികളെക്കുറിച്ച് എല്ലാ വിഭാഗങ്ങളിലും അവബോധമുണ്ടാക്കുന്നതിനുള്ളപ്രചാരണവും വ്യത്യസ്ത തരം മാധ്യമങ്ങളിലൂടെ സാധ്യമാക്കുന്നു.
വിദ്യാഭ്യാസം, സംസ്‌കാരം, കല എന്നീ മേഖലകളെക്കുറിച്ച് ആധികാരിക വിവരങ്ങള്‍ ഉള്ക്കൊ്ള്ളുന്ന പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.
സര്ക്കാ്രിന്റെഔദ്യോഗിക വെബ്‌പോര്ട്ടസല്‍, വകുപ്പിന്റെ പോര്ട്ടനല്‍, മന്ത്രിമാരുടെവെബ്‌സൈറ്റുകള്‍, വിവരാവകാശ സൈറ്റ്, ശബരിമലയ്ക്ക് മാത്രമായുള്ള പ്രത്യേകവെബ്‌പോര്ട്ട്ല്‍, മന്ത്രിമാരുടെ ആസ്തി വിവരങ്ങളടങ്ങുന്ന വെബ്‌സൈറ്റ്, ഓള്ഇ്ന്ത്യ സര്വീടസിന്റെ പ്രത്യേക വെബ്‌സൈറ്റ്, സര്ക്കാ്രിന്റെ പ്രവര്ത്തെനംസംബന്ധിച്ച് വാര്ത്താ സംബന്ധിയായ വിവരങ്ങള്‍ കൈമാറുന്നതിനായി അടുത്തിടെതുടങ്ങിയ വെബ്‌സൈറ്റ് എന്നിവടങ്ങളിലെല്ലാം ഉള്ളടക്കവും സാങ്കേതിക സഹായവുംനല്കുങന്നതും പി. ആര്‍. ഡി. ആണ്.
സംസ്ഥാനത്തിന്റെ സാംസ്‌കാരികസാമൂഹ്യ മുന്നേറ്റം ലക്ഷ്യമാക്കി വകുപ്പ് നിര്മികക്കുകയോ വാങ്ങുകയോ ചെയ്തസിനിമകള്‍, ഡോക്യുമെന്ററികള്‍ , ഷോര്ട്ട് ഫിലിമുകള്‍ എന്നിവയുടെപരിപാലനവും നിര്വുഹിക്കുന്നു.
വിവിധ മാധ്യമങ്ങള്‍ വഴി പരസ്യങ്ങള്‍ നല്കു്ന്നുണ്ട്. പരസ്യത്തിന്റെ താരിഫ് കാലാകാലങ്ങളില്‍ നിശ്ചയിക്കുന്നു.
കേബിള്‍ ടി. വി. ആക്ട്, പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്‌സ് ആക്ട് എന്നിവ നിരീക്ഷിക്കുന്നതിനുള്ള ചുമതലയും നിര്വിഹിക്കുന്നു.
മാധ്യമ പ്രവര്ത്ത കരുടെ പെന്ഷരന്‍ അനുവദിക്കുന്നതും വകുപ്പാണ്. അവര്ക്ക് അക്രഡിറ്റേഷന്‍ സംവിധാനം നല്കുുന്നുമുണ്ട്.

2. ജില്ലയില്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് സിവില്‍ സ്റ്റേഷന്റെ മൂന്നാംനിലയിലാണ് പ്രവര്ത്തിിക്കുന്നത്. രണ്ടാം നിലയില്‍ ജില്ലാ ഇന്ഫനര്മേപഷന്ഓഖഫീസറുടെ നേതൃത്വത്തില്‍ ജില്ലാ ഇന്ഫസര്മേറഷന്‍ ഓഫീസും ഇന്ഫനര്മേപഷന്സെലന്ററുമുണ്ട്. ജില്ലാ ഓഫീസില്‍ ഒരു അസി. എഡിറ്റര്‍, ഒരു അസി.ഇന്ഫേര്മേസഷന്‍ ഓഫീസര്‍, ഡ്രൈവര്‍, ഫൊട്ടോഗ്രഫര്‍, ഓഫീസ് അസിസ്റ്റന്റ്എന്നിവരാണുള്ളത്.

3. വിലാസങ്ങള്‍ 

റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, മൂന്നാം നില, സിവില്‍ സ്റ്റേഷന്‍, കൊല്ലം. ഫോണ്‍ – 04742793168
ജില്ലാ ഇന്ഫ-ര്മേ7ഷന്‍ ഓഫീസ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കൊല്ലം. ഫോണ്‍ -04742794911
ഇമെയില്‍ -prdkollam@gmail.com

ജില്ലാ ഓഫീസിലെ ഓഫീസര്മാ്രുടെ വിവരം

1. ജില്ലാ ഇന്ഫരര്മേെഷന്‍ ഓഫീസര്‍ / ഫോണ്‍ -04742794911, 9496003214
2. അസി. എഡിറ്റര്‍ / ഫോണ്‍ – 04742794911, 9496003222
3. അസി. ഇന്ഫ്ര്മേേഷന്‍ ഓഫീസര്‍ / ഫോണ്‍ – 04742794911

സേവനങ്ങള്‍/സ്‌കീമുകള്‍ -പത്രപ്രവര്ത്ത7ക പെന്ഷ2ന്‍, മീഡിയ അക്രഡിറ്റേഷന്‍
വെബ്‌സൈറ്റ് – www.prd.kerala.gov.in