ക്ലോസ് ചെയ്യുക

ദേശീയ പാത

പൊതുമരാമത്ത്വകുപ്പിന്റെകീഴിലാണ്കൊല്ലംദേശീയപാതവിഭാഗംപ്രവര്ത്തിച്ചുവരുന്നത്. കൊല്ലംജില്ലയിലെദേശീയപാതകളുടേയും,ബൈപ്പാസിന്റെയുംഇവയില്ഉള്പ്പെട്ട്വരുന്നപാലങ്ങളുടേയുംനിര്മ്മാണവുംഅറ്റകുറ്റപണികളുംഈകാര്യാലയംമുഖേനനടത്തിവരുന്നു.

വകുപ്പിന്റെജില്ലയിലെഘടന :

ഈകാര്യാലയത്തിന്റെപരിധിയില്വരുന്നറോഡുകളുടെയുംപാലങ്ങളുടെയുംവിവരങ്ങള്ചുവടെചേര്ക്കുന്നു :
ദേശീയപാത 66 (പഴയഎന്.എച്ച്.47) — കൃഷ്ണപുരംമുതല്കടമ്പാട്ടുകോണംവരെ (കി.മി. 462/000 മുതല് 520/400)
ദേശീയപാത 744 (പഴയഎന്.എച്ച്.208) — കൊല്ലംമുതല്കോട്ടവാസല്വരെ (കി.മി. 0/000 മുതല് 81/250)
ദേശീയപാത 183 — കൊല്ലംഹൈസ്കൂള്ജം.മുതല്ആഞ്ഞിലിമൂട്വരെ (കി.മി. 0/000 മുതല് 62/100)
ദേശീയപാത 183 എ — ഭരണിക്കാവ്മുതല്കണമലക്രോസ്വേവരെ (കി.മി.0/000 മുതല് 81/500)
ദേശീയപാത 66 (കൊല്ലംബൈപ്പാസ്) — കൊല്ലംകാവനാട്മുതല്മേവറംവരെ (കി.മി.486/500 മുതല് 499/500)

പാലങ്ങള് :

ദേശീയപാത 66 (പഴയഎന്.എച്ച്.47)

 1. കന്നേറ്റിപാലം
 2. ചവറപാലം
 3. നീണ്ടകരപാലം
 4. ഇരുമ്പുപാലം
 5. ഇത്തിക്കരപാലം

ദേശീയപാത 744 (പഴയഎന്.എച്ച്.208)

 1. കോയിക്കല്പാലം
 2. പുലമണ്പാലം
 3. പൂനലൂര്പാലം
 4. ആണ്ടൂര്പച്ചപാലം
 5. കഴുതുരുട്ടിപാലം
 6. മുരുകന്പാഞ്ചാല്പാലം

ദേശീയപാത 183

 1. തേവളളിപാലം
 2. കടപുഴപാലം
 3. കൊല്ലകടവ്പാലം

ആഫീസിന്റേയുംസബ്ആഫീസുകളുടേയുംവിവരങ്ങള് :

വിലാസം സ്ഥലം ഫോണ്‍ ഇമെയില്‍
ദേശീയപാതവിഭാഗം, കൊല്ലം ബീച്ച്റോഡ്,കൊല്ലം കൊല്ലം 0474 2744257 nhkollam[at]yahoo[dot]in
ദേശീയപാതഉപവിഭാഗം, കൊല്ലം ആശ്രാമം, കൊല്ലം 0474 2761156 aeenhsdnklm[at]gmail[dot]com
ദേശീയപാതവിഭാഗം, പാരിപ്പളളി ആശ്രാമം, കൊല്ലം 0474 2761156 aeenhsdnklm[at]gmail[dot]com
ദേശീയപാതവിഭാഗം, കൊല്ലം ആശ്രാമം, കൊല്ലം 0474 2761156 aeenhsdnklm[at]gmail[dot]com
ദേശീയപാതവിഭാഗം, കരുനാഗപ്പളളി ആശ്രാമം, കൊല്ലം 0474 2761156 aeenhsdnklm[at]gmail[dot]com
ദേശീയപാതഉപവിഭാഗം, പുനലൂര് പുനലൂര് 0475 2229119 aeenhsbdnplr[at]yahoo[dot]in
ദേശീയപാതവിഭാഗം, കൊട്ടാരക്കര കൊട്ടാരക്കര 0475 2229119 aeenhsbdnplr[at]yahoo[dot]in
ദേശീയപാതവിഭാഗം, തെന്മല പുനലൂര് 0475 2229119 aeenhsbdnplr[at]yahoo[dot]in
ദേശീയപാത ബൈപ്പാസ്ഉപവിഭാഗം, കൊല്ലം തേവളളി 0474 2796130 pwdnhbpklm[at]gmail[dot]com
ദേശീയപാത ബൈപ്പാസ് വിഭാഗം -I തേവളളി 0474 2796130 pwdnhbpklm[at]gmail[dot]com
ദേശീയപാത ബൈപ്പാസ് വിഭാഗം -II തേവളളി 0474 2796130 pwdnhbpklm[at]gmail[dot]com
സെക്ഷന്പമ്പാവാലി തേവളളി 0474 2796130 pwdnhbpklm[at]gmail[dot]com

ആഫീസറുടെവിവരങ്ങള്

എക്സിക്യുട്ടീവ് എഞ്ചിനീയര് – 0474 2744257 – 8086395216

നല്കുന്നസേവനങ്ങള്/സ്കീമുകള് :

ഈകാര്യാലയത്തിന്റെഅധികാരപരിധിയില്വരുന്നറോഡുകളുടേയുംപാലങ്ങളുടേയുംനിര്മ്മാണവുംഅറ്റകുറ്റപണികളും. ദേശീയപാതവിഭാഗംകേന്ദ്രഫണ്ടുംസംസ്ഥാനസര്ക്കാര്ഫണ്ടുംഉപയോഗിച്ചുളളപ്രവൃത്തികള്നടത്തിവരുന്നു. കൂടാതെഈകാര്യാലയത്തിന്റെഅധീനതയില്വരുന്നറോഡുകളുടെവശങ്ങളിലുളളനിര്മ്മാണപ്രവര്ത്തനങ്ങള്ക്കുളളഎന്.ഒ.സി. ഈകാര്യാലയംമുഖേനയാണ്ലഭ്യമാക്കുന്നത്.