ക്ലോസ് ചെയ്യുക

ജയില്‍

കൊല്ലം നഗരത്തിന്റെി ഹൃദയഭാഗത്ത് ദേശീയ പാതയോട് ചേര്ന്ന് ഭരണസിരാകേന്ദ്രമായ കളക്ടറേറ്റിനടുത്താണ് കൊല്ലം ജില്ലാ ജയില്‍ സ്ഥിതി ചെയ്യുന്നത്. 1862-63 ല്‍ കൊല്ലത്ത് ഒരു പ്രിന്സിീപ്പല്‍ ജയില്‍ ഉണ്ടായിരുന്നു. ഇന്നത്തെ ജയില്‍ 1955 ജൂണ്‍‍ 10 ന് എ ക്ലാസ്സ് സബ് ജയിലായിട്ടാണ് പ്രവര്ത്തേനം ആരംഭിച്ചത്.ശ്രീ.എ.പി ഉദയഭാനുവിന്റെ1 അദ്ധ്യക്ഷതയില്‍ രൂപീകരിച്ച ജയില്‍ റീഫോംസ് കമ്മിറ്റിയുടെ ശുപാര്ശ9യുടെ അടിസ്ഥാനത്തില്‍ ജി.ഒ.(എം.എസ്.) നം.42/2000 എന്ന 28/02/2000 തീയതിയിലെ സര്കാ ര്‍ ഉത്തരവ് അനുസരിച്ച് കൊല്ലം സബ് ജയിലിനെ ജില്ലാ ജയിലായി ഉയര്ത്തിന. ആകെ 54 സെന്റ്ി സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ജയിലില്‍ ശരാശരി 250 തടവുകാരെ പാര്പ്പി ച്ചു വരുന്നു. നിലവില്‍ പുരുഷ തടവുകാരെ മാത്രമാണ് കൊല്ലം ജില്ലാ ജയിലില്‍ പാര്പ്പിച്ചു വരുന്നത്.

കേരളാ പ്രിസണ്സ്െ £ കറക്ഷണല്‍ സര്‍വീസസ്
മേല്‍വിലാസം:ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്സ്വ&കറക്ഷണല്‍ സര്‍വീസസ്
ജയില്‍ ആസ്ഥാനകാര്യാലയം, പൂജപ്പുര,തിരുവനന്തപുരം – 695 012
ഫോണ്‍ : 0471 – 2342744, മൊബൈല്‍ : 9446899501
ഇ-മെയില്‍ : dg[dot]prisons[at]kerala[dot]gov[dot]in / keralaprisons[at]gov[dot]in

വകുപ്പ് മന്ത്രി :- ശ്രീ.പിണറായി വിജയന്‍(ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി)
വകുപ്പ് മേധാവി:- ശ്രീമതി. ആര്‍.ശ്രീലേഖ.ഐ.പി.എസ്.(ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്സ്േ&കറക്ഷണല്‍ സര്‍വീസസ്)

വകുപ്പിന്‍റെ ജില്ലയിലെ ഘടന:-

ജില്ലാ ജയില്‍, കൊല്ലം, തേവള്ളി പി.ഒ., പിന്‍- 691009

ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം- കൊല്ലം കളക്ടറേറ്റിന് എതിര്‍വശം

ടെലിഫോണ്‍- 0479-2794819

ഇ-മെയില്‍- dj[dot]klm[dot]prisons[at]kerala[dot]gov[dot]in

ഓഫീസറുടെ വിവരങ്ങള്‍

സൂപ്രണ്ട് – 0479-2794819 – 9446899550 – dj[dot]klm[dot]prisons[at]kerala[dot]gov[dot]in

ഡെപ്യൂട്ടി സൂപ്രണ്ട് – 0479-2794819

വെല്ഫെടയര്‍ ഓഫീസര്‍ – 0479-2794819

നല്കു്ന്ന സേവനങ്ങള്‍‍/ സ്കീമുകള്‍ സംബന്ധിച്ച വിവരങ്ങള്‍

 1. തടവുകാര്ക്കു ള്ള അടിയന്തിര അവധി
 2. തടവുകാര്ക്കു ള്ള സാധാരണ അവധി
 3. സന്ദര്ശ്കരെ കാണുന്നതിനുള്ള അനുമതി (തടവുകാരെ കാണുന്നതിനായി അവരുടെ ബന്ധുമിത്രാതികള്ക്കുംു അഭിഭാഷകര്ക്കും അപേക്ഷയുടേയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖയുടെ പകര്പ്പി ന്റെംയും അടിസ്ഥാനത്തില്‍ ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ 1 മണി വരെയും ഉച്ചയ്ക്ക് 3 മണി മുതല്‍ 5 മണി വരെയും സന്ദര്ശ നം അനുവദിയ്ക്കുന്നു.)
 4. റെമിഷന്‍
 5. മോചനം
 6. തടവുകാരുടെ ജയില്‍ മാറ്റത്തിനുള്ള അപേക്ഷ
 7. തടവുകാരുടെ വേതനം വീട്ടിലേക്ക് അയക്കുന്നതിനുള്ള അപേക്ഷ
 8. അപ്പീല്‍ (ഹൈക്കോടതി, സുപ്രീംകോടതി)
 9. തടവുകാരുടേയും ബന്ധുക്കളുടേയും പരാതികള്‍.
 10. കരാറുകാര്‍ ഉള്പ്പെ്ടെ പലവിധ അപേക്ഷകള്‍.

തടവുകാര്ക്കു ള്ള മറ്റ് സൌകര്യങ്ങള്‍

 1. കൌണ്സിവലിംഗ് &സൈക്കോതെറാപ്പി
 2. സൌജന്യ നിയമ സഹായ ക്ലിനിക്ക്
 3. വായനശാല
 4. സാക്ഷരതാ
 5. ആരോഗ്യ പരിരക്ഷ
 6. മാനവശേഷി വികസനം
 7. സാമൂഹിക-സാന്മാര്ഗ്ഗി ക ക്ലാസ്സുകള്‍.
 8. മാനസിക ഉല്ലാസത്തിനായി ടെലിവിഷന്‍, പത്രം, മാസിക
 9. ജയില്‍ ക്ഷേമ ദിനാഘോഷം,
 10. ഓണം, ക്രിസ്തുമസ്, റംസാന്‍, പുതുവത്സരം പ്രത്യേക പരിപാടികള്‍
 11. എഫ്.എം. റേഡിയോ
 12. പബ്ലിക് അഡ്രസ് സിസ്റ്റം
 13. മെഡിക്കല്‍ ക്യാമ്പുകള്‍.
 14. ടെലിഫോണ്‍
 15. തൊഴില്‍ പരിശീലന ക്ലാസുകള്‍.
 16. ജൈവ പച്ചക്കറി കൃഷി

തടവുകാരുടെ സേവനം ഉപയോഗിച്ച് ‘വേണാട്’ ഭക്ഷണ നിര്മ്മാ്ണ യൂണിറ്റ് ജയിലില്‍ പ്രവര്ത്തിപയ്ക്കുന്നുണ്ട്. ചപ്പാത്തി, ചിക്കന്‍ കറി, വെജിറ്റബിള്‍ കറി, ചിക്കന്ബിയരിയാണി എന്നിവ കുറഞ്ഞ വിലയ്ക്ക് പൊതുസമൂഹത്തിന് നല്കിക വരുന്നു.