ക്ലോസ് ചെയ്യുക

എക്സ്ഗ്രേഷ്യ ധനസഹായം

എക്സ്ഗ്രേഷ്യ ധനസഹായം – പരാതികൾ സമർപ്പിക്കാം.

കൊല്ലം ജില്ലയിൽ കോവിഡ് മൂലം മരണമടഞ്ഞവരുടെ ആശ്രിതർക്ക് എക്സ്ഗ്രേഷ്യ ധനസഹായം നൽകുന്ന പ്രക്രിയ അന്തിമഘട്ടത്തിലാണ്.

അപേക്ഷ സമർപ്പിച്ചിട്ടും നാളിതുവരെ ധനസഹായം ലഭ്യമായിട്ടില്ലെങ്കിൽ ഇതിനോടൊപ്പം നൽകിയിട്ടുള്ള ഫോമിൽ പരാതി രേഖപ്പെടുത്തുക.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പരാതി പരിശോധിച്ചതിനു ശേഷം അപേക്ഷകനെ വിവരം അറിയിക്കുന്നതാണ്. 👇

കോവിഡ്- എക്സ് ഗ്രേഷ്യ സാമ്പത്തിക സഹായ പരാതി-അപേക്ഷാ ഫോം :- ഇവിടെ ക്ലിക്കുചെയ്യുക