ക്ലോസ് ചെയ്യുക

എംപ്ലോയ്‌മെന്റ്

വകുപ്പ്തല വിവരങ്ങള്‍

I. വകുപ്പിനെ കുറിച്ച്

രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതോടുകൂടി തൊഴില്‍ രഹിതരായി തീര്ന്ന സൈനികരെ പുനരധിവസിപ്പിക്കുന്നതിനുളള ഒരു സര്ക്കാിർ സംവിധാനം എന്ന നിലയിലാണ്‌ എംപ്ലോയ്‌മെന്റ്ൊ എക്‌സ്‌ചേഞ്ചുകൾ രൂപീകൃതമായത്‌. 1945 ജൂലായിൽ ഈ ആവശ്യത്തിനായി രാജ്യത്തിന്റെട പല ഭാഗത്തും എംപ്ലോയ്‌മെന്റ്ച എക്‌സ്‌ചേഞ്ചുകൾ തുറക്കപ്പെട്ടു.
1946 അവസാനം വരെ പിരിച്ചുവിടപ്പെട്ട സൈനികരുടെ പുനരധിവാസമായിരുന്നു. എംപ്ലോയ്‌മെന്റ്ി എക്‌സ്‌ചേഞ്ചുകളുടെ ലക്ഷ്യമെങ്കിലും 1947ല്‍ ഇന്ത്യ സ്വതന്ത്രമാകുകയും ഇന്ത്യാ വിഭജനം നടന്നതോടുകൂടി ഉണ്ടായ രൂക്ഷമായ അഭയാര്ത്ഥിാ പ്രവാഹവും അതു നേരിടാനും അഭയാര്ത്ഥിുകളുടെ പുനരധിവാസവും സര്ക്കാവരിന്‌ വെല്ലുവിളികളായി മാറി.
അഭയാര്ത്ഥിുകളെ പുനരധിവസിപ്പിക്കേണ്ട ഒരു ഏജന്സിളയായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ മാറി. എന്നാല്‍ 1948 ൽ എംപ്ലോയ്‌മെന്റ്എ എക്‌സ്‌ചേഞ്ചുകൾ എല്ലാവിഭാഗം ജനങ്ങള്ക്കുഅമായി തുറന്നു കൊടുക്കപ്പെട്ടു. ഒരു പുനരധിവാസ ഏജന്സിിയിൽ നിന്നും പ്ലേസ്‌മെന്റ്ട ഏജന്സിനയിലേയ്‌ക്കുളള വ്യതിയാനം മുഖാന്തിരം വകുപ്പില്‍ കാതലായ പല മാറ്റങ്ങളും വരുത്തേണ്ടിയിരുന്നു. അതിനെക്കുറച്ച്‌ പഠിക്കാന്‍ അന്നത്തെ പാര്ല്മെന്റംഗമായ ശ്രീ.ബി.ശിവറാവുവി ന്റെെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ 1952 ൽ സര്ക്കാനർ നിയോഗിക്കുകയും കമ്മിറ്റി 1954 ൽ പൂര്ണ്ണൃ റിപ്പോര്ട്ട് ‌ സര്ക്കാരരിനു സമര്പ്പി ക്കുകയും ചെയ്‌തു.
എംപ്ലോയ്‌മെന്റ്‍ വകുപ്പി ന്റെസ ഇന്നത്തെ ഘടന ശിവറാവു കമ്മിറ്റി നിര്വോചിക്കപ്പെട്ട പ്രാകരമുളളതാണ്‌. പ്ലേസ്‌മെന്റ്ത കൂടാതെ ഒക്കുപ്പേഷണൽ റിസര്ച്ച് ‌, വൊക്കേഷണല്‍ ഗൈഡന്സ് ‌, എംപ്ലോയ്‌മെന്റ്ത മാര്ക്ക്റ്റ്‌ ഇന്ഫറര്മേിഷൻ തുടങ്ങിയ ചുമതലകള്‍ വകുപ്പു മുഖാന്തിരം നടപ്പിലാക്കിയത്‌ ശിവറാവു കമ്മിറ്റി റിപ്പോര്ട്ട് ‌ പ്രകാരമാണ്‌.
കൂടാതെ കമ്മിറ്റിയുടെ നിര്ദ്ദേമശപ്രകാരം എംപ്ലോയ്‌മെന്റ്ി വകുപ്പി ന്റെഷ ദൈനംദിന പ്രവര്ത്തചനങ്ങൾ അതാതു സംസ്ഥാന സര്ക്കാ രിനെ ഏല്പ്പി ക്കണമെന്ന്‌ കമ്മിറ്റി നിര്ദ്ദേ ശിച്ചതനുസരിച്ച്‌ 1956 നവംബർ 1 മുതൽ എംപ്ലോയ്‌മെന്റ്ശ എക്‌സ്‌ചേഞ്ചുകളുടെ പ്രവര്ത്ത്നം സംസ്ഥാന സര്ക്കാ രുകളെ ഏല്പ്പിുച്ചു. കേരളത്തില്‍ 1957 ഏപ്രിൽ 1 മുതലാണ്‌ നാഷണൽ എംപ്ലോയ്‌മെന്റ്. സര്വ്വീതസ്‌ വകുപ്പ് രൂപീകൃതമായത്‌.

II. വകുപ്പിന്റെമ ജില്ലയിലെ ഘടന

നാഷണൽ എംപ്ലോയ്‌മെന്റ്1 സര്വ്വീ സ്‌ വകുപ്പിന്ന് കീഴില്‍ കൊല്ലം ജില്ലയിൽ താഴെപറയുന്ന ഓഫീസുകൾ പ്രവർത്തിക്കുന്നു
(1) ഭിന്നശേഷിക്കാര്ക്കു്ള്ള പ്രത്യേക എംപ്ലോയ്‌മെന്റ്വ എക്സ്ചേഞ്ച്, കൊല്ലം
(2) ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, കൊല്ലം
(3) ടൗൺ എംപ്ലോയ്‌മെന്റ്‍ എക്സ്ചേഞ്ച്, പരവൂർ
(4) ടൗൺ എംപ്ലോയ്‌മെന്റ്‍ എക്സ്ചേഞ്ച്, കുണ്ടറ
(5) ടൗൺ എംപ്ലോയ്‌മെന്റ്‍ എക്സ്ചേഞ്ച്, കൊട്ടാരക്കര
(6) ടൗൺ എംപ്ലോയ്‌മെന്റ്റ എക്സ്ചേഞ്ച്, പുനലൂര്‍
(7) ടൗൺ എംപ്ലോയ്‌മെന്റ്‍ എക്സ്ചേഞ്ച്, കടയ്ക്കല്‍
(8) ടൗൺ എംപ്ലോയ്‌മെന്റ്‍ എക്സ്ചേഞ്ച്, കുന്നത്തൂര്‍
(9) ടൗൺ എംപ്ലോയ്‌മെന്റ്‍ എക്സ്ചേഞ്ച്, കരുനാഗപ്പള്ളി

III. ഓഫീസിന്റേകയും സബ് ഓഫീസുകളുടേയും വിവരങ്ങൾ

1. a. വിലാസം :- ഭിന്നശേഷിക്കാര്കു്ങ്ള്ള പ്രത്യേക എംപ്ലോയ്‌മെന്റ്് എക്സ്ചേഞ്ച്, താലൂക്ക് കച്ചേരി പി.ഒ, കൊല്ലം þ 691001
b. ഓഫീസ് സ്ഥിതി ചെയ്യുന്നസ്ഥലം :- കൊല്ലം താലൂക്ക് ഓഫീസ് കോമ്പൗണ്ട്
c. ടെലഫോണ്‍ നമ്പർ :- 0474 – 2747599
d. ഇ-മെയില്‍ :—- seeklm.emp.lbr@kerala.gov.in

2. ഓഫീസറുടെ വിവരങ്ങൾ

1 സബ് റീജിയണല്‍ എംപ്ലോയ്മെന്റ് ആഫീസര്‍ – 9447303759 thirumangalamnazeer@gmail.com
2 ജൂനിയർ എംപ്ലോയ്മെന്റ്ല ആഫീസര്‍ 9446796357- Binuraj0@gmail.com
3 സീനിയർ ക്ലാർക്ക് – 9562014024- lalykbose@gmail.com
4 ക്ലാർക്ക്/ടെപ്പിസ്റ്റ് – 9544818262- rajksankar@gmail.com
5 എൽ.ഡി ടെപ്പിസ്റ്റ് – 9747816436- agilkuzhiyam@gmail.com
6 ഓഫീസ് അറ്റന്ഡന്റ് – 9947097353-

IV. നല്ക്കുcന്ന സേവനങ്ങൾ/സ്കീമുകൾ സംബന്ധിച്ച വിവരങ്ങൾ

40% മോ അതിൽ കൂടുതലോ െവെകല്യമുള്ളവർക്ക്ഭിന്നശേഷിക്കാരായി രജിസ്ട്രേഷൻ നടത്തുവാനും പ്രത്യേക മുൻഗണന പ്രകാരം വയസ്സിളവിനും അർഹതലഭിക്കുന്നു കൂടാതെ സംസ്ഥാന സർക്കാർ വകുപ്പുകളിലേക്ക് നാമനിർദ്ദേശം ചെയ്യുന്നതിന് ഉയർന്ന പ്രയപരിധിയിൽ 10 വർഷത്തെ ഇളവും അന്ധർ/ ബധിരർ/ മൂകർ എന്നിവർക്ക് 15 വർഷത്തെ ഇളവും അനുവദിച്ചിട്ടുണ്ട്. കൊല്ലം ഭിന്നശേഷിക്കാര്ക്കുപള്ള പ്രത്യേക എംപ്ലോയ്‌മെന്റ്ട എക്സ്ചേഞ്ചിൽ നാളിതുവരെ ആകെ 1800 ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ചുള്ള തൊഴിൽ തെരഞ്ഞെടുകുന്നതിനുള്ല മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതോടൊപ്പം വിവിധ മത്സര പരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി കോച്ചിംഗ് ക്ലാസ്സുകൾ നടത്തി വരുന്നു. കൂടാതെ ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് വേണ്ടി 2016 നവംബർ 1 ന് സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിട്ടുള്ള സമഗ്ര തൊഴിൽ പുനരധിവാസ പദ്ധതിയായ െകെവല്യ പദ്ധതി പ്രകാരം കൊല്ലം ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ്ി എക്സ്ചേഞ്ച് മുഖേന 137 പേർക്ക് സ്വയംതൊഴിൽ വായ്പാ സഹായം നൽകിയിട്ടുണ്ട് െകെവല്യ സ്വയംതൊഴിൽ പദ്ധതിയിൽ പരമാവധി 50000/- രൂപാ വായ്പ അനുവദിക്കുന്നു. 50% സമ്പ്സിഡിയായും ശേഷിക്കുന്ന തുക പലിശരഹിത വായ്പയുമാണ്.

V. ഓണ്ലൊൻ സർവ്വീസിനായുള്ല വെബ്സെറ്റുകൾ
www.employment.kerala.gov.in

VI. അപേക്ഷ ഫാറങ്ങൾ, മറ്റ് ഫാറങ്ങൾ
കെവല്യ സ്വയംതൊഴിൽ പദ്ധതിയുടെ ഫാറം