ക്ലോസ് ചെയ്യുക

താലൂക്കും വില്ലേജുകളും

കൊല്ലം ജില്ലയെ 6 താലൂക്കുകളും, അതില്‍ 105 വില്ലേജുകളും ആയി തിരിച്ചിരിക്കുന്നു.

കൊല്ലം താലൂക്ക്

  1. ശക്തികുളങ്ങര
  2. തൃക്കടവാവൂർ
  3. തൃക്കരുവാ
  4. മാൻഡ്രോത്ത്രുത്ത്
  5. ഈസ്റ്റ് കല്ലട
  6. മുളവാന
  7. പെരിനാട്
  8. പനയം
  9. കിളിക്കോളൂർ
  10. മങ്ങാട്
  11. കോട്ടങ്കര
  12. എളമ്പള്ളൂർ
  13. നെടുമ്പന
  14. പള്ളിമൺ
  15. തൃക്കാവിൽവട്ടം
  16. തഴുത്തല
  17. വടക്കുംവിള
  18. മുണ്ടക്കൽ
  19. ഇരവിപുരം
  20. മയ്യ്നാട്
  21. അദിചെന്നല്ലൂർ
  22. മീനാട്
  23. ചിറക്കര
  24. പറവൂർ
  25. കോട്ടപ്പുറം
  26. പൂക്കുളം
  27. പാരിപ്പള്ളി
  28. കല്ലുവാതുക്കൽ
  29. കൊല്ലം ഈസ്റ്റ്
  30. കൊല്ലം വെസ്റ്റ്
  31. പേരയം

കൊട്ടാരക്കര താലൂക്ക്

  1. പവിത്രേശ്വരം
  2. പുത്തൂർ
  3. എഴുകോണ്‍
  4. കരീപ്ര
  5. നെടുവത്തൂർ
  6. കുളക്കട
  7. കലയപുരം
  8. മൈലം
  9. മേലില
  10. ചക്കുവരക്കൽ
  11. വെട്ടിക്കവല
  12. കൊട്ടാരക്കര
  13. ഉമ്മന്നൂർ
  14. വാളകം
  15. ഏളമാട്
  16. ഓടനാവട്ടം
  17. വെളിയം
  18. പൂയപ്പള്ളി
  19. വേലീനല്ലൂർ
  20. നിലമേൽ
  21. ചടയമംഗലം
  22. കൊട്ടുക്ക്ൽ
  23. ഇട്ടിവ
  24. കടക്കൽ
  25. കുമ്മൾ
  26. മങ്കോട്
  27. ചിതറ

പത്തനാപുരം താലൂക്ക്

  1. പട്ടാഴി
  2. തലവൂർ
  3. വിളക്കുടി
  4. പിടവൂർ
  5. പത്തനാപുരം
  6. പട്ടാഴി വടക്കുംകര
  7. പിറവന്തൂർ
  8. പുന്നല

കരുനാഗപള്ളി താലൂക്ക്

  1. ആലപ്പുഴ
  2. ഒച്ചിറ
  3. ആദിനാട്
  4. കരുനാഗപ്പള്ളി
  5. തഴവാ
  6. പാവുമ്പ
  7. തൊടിയൂർ
  8. കല്ലലിഭാഗം
  9. തേവലക്കര
  10. ചവറ
  11. നീണ്ടക്കര
  12. ക്ളാപ്പന
  13. കുലശേഖരപുരം
  14. തെക്കുഭാഗം
  15. അയനിവെളിക്കുളങ്കര
  16. പന്മന
  17. വടക്കുംതല

കുന്നത്തൂര്‍ താലൂക്ക്

  1. ശൂരനാട് നോർത്ത്
  2. സൂരനാട് തെക്ക്
  3. മൈനാഗപ്പള്ളി
  4. ശാസ്താംകോട്ട
  5. പൊരുവഴി
  6. കുന്നത്തൂർ
  7. പടിഞ്ഞാറ് കല്ലട

പുനലൂര്‍ താലൂക്ക്

  1. അലയമണ്‍
  2. അഞ്ചൽ
  3. അറക്കൽ
  4. ആരിയങ്കാവ്
  5. അരിയനല്ലൂർ
  6. ചണ്ണ്പ്പെട്ട
  7. ഇടമൺ
  8. എടമളക്കൽ
  9. എരൂർ
  10. കാരവാളൂർ
  11. കുളത്തൂപ്പുഴ
  12. പുനലൂർ
  13. തെന്മല
  14. തിനക്ള്‍കരിക്കം
  15. വാളക്കോട്